ഇന്ത്യയുടെ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാര്‍ | #AUSvsIND | Oneindia Malayalam

2019-01-09 115

Team India series report card - Bowlers dominate as Kohli & Co win historic series
ആദ്യ ടെസ്റ്റിലെയും മൂന്നാം ടെസ്റ്റിലെയും മിന്നുന്ന വിജയങ്ങളാണ് നാലാം ടെസ്റ്റ് മഴയെ തുടര്‍ന്നു സമനിലയില്‍ പിരിയേണ്ടി വന്നിട്ടും ഇന്ത്യക്കു പരമ്പര സമ്മാനിച്ചത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ താരങ്ങളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചാല്‍ എങ്ങനെയുണ്ടാവുമെന്നു നോക്കാം.